ചിന്തയെന്ന കാന്തം.മൈ ഡയറി.ഖലീലശംറാസ്

അതിശക്തമായ കാന്തങ്ങൾ പോലെയാണ്
നിന്റെ ചിന്തകൾ.
നീയെന്തൊന്നിനെ കുറിച്ചാണോ
ചിന്തിക്കുന്നത്
അതിനെ നീ നിന്നിലേക്ക്
ആകർശിക്കുന്നു.
അതുകൊണ്ട്
ജീവിതത്തിൽ നിനക്ക് വേണ്ടത്
നന്മയാണെങ്കിൽ
നല്ലതുമാത്രം ചിന്തിക്കുക.

Popular Posts