ബോധവാൻമാരല്ലാത്ത മനുഷ്യൻ . മൈ ഡയറി.ഖലീലശംറാസ്

ആരും മറ്റൊരാളുടെ
ലോകത്തെ കുറിച്ച്
ബോധവാൻമാരല്ല.
ആരും മറ്റൊരാളെ കുറിച്ച്
ചിന്തിക്കുന്നുമില്ല.
എല്ലാവരും സ്വന്തത്തെ
കുറിച്ച് ചിന്തിക്കുന്നവർ
മാത്രമാണ്.
പലരും സ്വന്തത്തെക്കുറിച്ച് പോലും
ബോധമില്ലാത്തവരുമാണ്.

Popular Posts