പരാതി. മൈ ഡയറി.ഖലീലശംറാസ്

ഏറ്റവും ആത്മാർത്ഥ സ്നേഹമുള്ളവർക്കിടയിൽ
ഒന്നിനും പരാതിയുണ്ടാവില്ല.
അവരെത്ര അകലങ്ങളിലാണെങ്കിലും
സ്വന്തം മനസ്സിനുള്ളിൽ
അവർ ഓരോ നിമിഷവും
ജീവനോടെ അടുത്തുണ്ടാവും.

Popular Posts