സമ്മർദ്ദം സൃഷ്ടിച്ച ഭീകരൻ. ഖലീൽശംറാസ്

ഇവിടെ പിന്നിൽ
തോക്കുവെച്ച്
ചെയ്യെടാ എന്നും
പറഞ്ഞ് ഒരു കാര്യവും
ആരും
നിർബ്ബന്ധിച്ച് ചെയ്യിക്കുന്നില്ല.
നിന്റെ നല്ല ലക്ഷ്യങ്ങൾ
പോലും
നിന്നിൽ സമ്മർദ്ദം സൃഷ്ടിച്ച
ഭീകരനായി മാറാൻ പാടില്ല.

Popular Posts