അനുഭവങ്ങളെ മാറ്റുക.ഖലീൽശംറാസ്. മൈ ഡയറി

നിന്നിലെ അനുഭവങ്ങളെ
മാറ്റുക.
അവയെ നിനക്ക്
സന്തോഷം പകർന്നുതന്ന,
സമാധാനം നിലനിർത്തിയ
ചിരിപ്പിച്ച അവസ്ഥകളിലേക്ക്
പരിവർത്തനം ചെയ്യുക.
അതിനനുസരിച്ചുള്ള
ഒരു ലോകം
തീർച്ചയായും
നിനക്ക് ദർശിക്കാൻ കഴിയും.

Popular Posts