പോരായ്മകൾ. മൈ ഡയറി.ഖലീലശംറാസ്

നിന്നിലെ പോരായ്മകളും
നിന്റെ ജീവിതത്തിനു മുന്നിൽ
തടസ്സങ്ങളായി നിൽക്കുന്ന
തെറ്റായ വിശ്വാസങ്ങളും
കണ്ടെത്തുക.
അവക്ക് സ്വയം
പരിഹാരം കണ്ടെത്തുകയും
ചെയ്യുക.

Popular Posts