സ്വന്തം മനസ്സിലുള്ളതിന്റെ പ്രചാരകർ. മൈ ഡയറി.ഖലീലശംറാസ്

ശരിയായാലും തെറ്റായാലും
സ്വന്തം മനസ്സിലുള്ളതിന്റെ
പ്രചാരകർ മാത്രമാണ്
ഓരോ മനുഷ്യരും.
അല്ലാതെ നിന്റെ
മനസ്സിലുള്ളതിന്റെ
പ്രചാരകരല്ല.
അതുകൊണ്ട് അവരുടെ
മനസ്സിലുള്ളതിനെ
നിന്റെ മനസ്സിന്റെ ചുമരിൽ പതിപ്പിക്കാനുള്ള
ഒരു പ്രവണത
അവരിലുണ്ടാവും.

Popular Posts