മനുഷ്യനെന്ന മഹാത്ഭുതം.. മൈ ഡയറി.ഖലീലശംറാസ്

ഒരു മഹാത്ഭുതമാണ്
ഓരോ മനുഷ്യനും.
അവന്റെ പദവിയോ സമ്പത്തോ അല്ല.
മറിച്ച് അവന്റെ
ശരീരത്തിന്റേയും
മനസ്സിന്റേയും ഘടനയും
ചിന്താശേഷിയുമാണ്
അവനെ അത്ഭുതവാനാക്കുന്നത്.

Popular Posts