സ്വയംസംസാരം. മൈ ഡയറി.ഖലീലശംറാസ്

മറ്റുള്ളവരോട്
സംസാരിക്കുമ്പോൾ പോലും
ശരിക്കും സംഭവിക്കുന്നത്
ഒരു സ്വയം സംസാരമാണ്.
മറ്റുള്ളവരുടെ നിന്നിലെ
ബിംബത്തോടാണ്
അപ്പോഴൊക്കെ
നീ ആശയവിനിമയം നടത്തുന്നത്‌.

Popular Posts