വ്യാഖ്യാനങ്ങൾ. ഖലീൽശംറാസ്

ഒരിക്കലും ഒരാളും
നിനക്കു മുമ്പിലെ സാഹചര്യത്തെ
നീ വ്യാഖ്യാനിച്ച
അതേ രീതിയിൽ
വ്യാഖ്യാനിക്കില്ല.
ഓരോ മനുഷ്യനും
എത്രമാത്രം വ്യത്യസ്ഥരാണോ
അതേ  പോലെ
വ്യത്യസ്ഥമാണ്
വ്യാഖ്യാനങ്ങളും.

Popular Posts