ഈ നിമിഷത്തിൽ. ഖലീൽശംറാസ്

വല്ലാതെ മനസ്സിൽ
ചരമം പ്രാപിച്ച ഇന്നലെകളെക്കുറിച്ചും
ഉറപ്പില്ലാത്ത നാളെകളെ കുറിച്ചുമുള്ള
ചിന്തകൾ കുന്നുകൂടുമ്പോൾ
ഈ നിമിഷത്തിലെ
നിന്റെ ജീവനിലേക്ക്
തിരിച്ചു വരിക.
ഈ നിമിഷത്തിൽ
ജീവിക്കുന്നതിന്
നന്ദി പറയുക.
എന്നിട്ട് അവിടെ ജീവിക്കുക.

Popular Posts