ചെറിയ അത്ഭൂതങ്ങൾ. ഖലീൽശംറാസ്

ചെറിയതും എന്നാൽ
അത്ഭുതകരവുമായ ഒരുപാട്
ലോകങ്ങളിലേക്ക്
നിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്
ഇടക്കിടെ അന്തരീക്ഷ വായുവിലേക്കും
നിന്നിലെ കോശങ്ങളിലേക്കും
സൂക്ഷ്മജീവികളിലേക്കുമൊക്കൊ
ശ്രദ്ധയെ കൊണ്ടുപോയി
അവയെ നിരീക്ഷിക്കുക,
ശ്രവിക്കുക
അനുഭവിക്കുക.

Popular Posts