സമാധാനം നിറഞ്ഞ കാലം.ഖലീൽ ശംറാസ്

ആരാ പറഞ്ഞത്
മനുഷ്യൻ ഏറ്റവും
പ്രതിസന്ധി നിറഞ
ഒരു കാലഘട്ടത്തിലാണെന്ന് ?
ശരിക്കും ചരിത്രങ്ങളുമായി
താരതമ്യപ്പെടുത്തിയാൽ
ഏറ്റവും സമാധാനം
നിറഞ്ഞ കാലഘട്ടത്തിലാണ്
നാമെന്ന് കണ്ടെത്താൻ കഴിയും.
മനുഷ്യരും മനുഷ്യരും
തമ്മിലുള്ള അക്രമണങ്ങളിലൂടെ
ജീവൻ നഷ്ടപ്പെടുന്നവരുടെ
എണ്ണം സ്വയം ജീവൻ നഷ്ടപ്പെടുത്തുന്നവരേക്കാൾ
കുറവാണ്.
എന്നാട്ടും മനുഷ്യർ പറഞ്ഞുകൊണ്ടേയിരിക്കുന്നു
ലോകം അശാന്തമാണ് എന്ന്.

Popular Posts