മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ.ഖലീൽശംറാസ്

നീ മറ്റൊരാളെ
വേദനിപ്പിക്കുമ്പോൾ
സ്വയം ആ വേദന
അതിലും ശക്തമായി അനുഭവിക്കാതെ
മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല.
ശരിക്കും നീ മറ്റാരേയുമല്ല
മറിച്ച് നിന്നെ തന്നെയാണ്
ശരിക്കും വേദനിപ്പിക്കുന്നത്.

Popular Posts