പീഡിതൻ .ഖലീൽശംറാസ്

ആത്മവിശ്വാസവും
ആത്മബോധവും
ആത്മധൈര്യവും
ചോർന്നു പോയ
ഒരു മനുഷ്യൻ
മാത്രമേ
മറ്റുള്ളവരുടെ
പീഡനങ്ങൾക്ക് മുന്നിൽ
പതറി പോവുകയുള്ളു.
അത്തൊക്കെയുള്ള ഒരു മനുഷ്യൻ
അടിപതറാതെ
നിലനിൽക്കും.

Popular Posts