സാമൂഹിക വിജയം. ഖലിൽശംറാസ്

നീ യാത്രയായി കഴിഞ്ഞാൽ
ആരെങ്കിലും
നിന്റെ
ജീവിത പുസ്തകത്തിലെ
ഏതെങ്കിലും ഒരു
വരി വായിക്കാൻ
ഇട വന്നാൽ
അവർക്ക് നല്ല പ്രേരണയാവാൻ
എന്ത് ബാക്കിയുണ്ടാവും.
അതിലാണ്
നിന്റെ സാമൂഹിക ജീവിത വിജയം.

Popular Posts