ആത്മസംതൃപ്തി. ഖലീൽശംറാസ്

ആത്മസംതൃപ്തിയെന്നാൽ
നിന്റെ ശരീരത്തിലെ കോടാനുകോടിവരുന്ന
ഓരോ ജീവനുള്ള
നിന്റെ സ്വന്തം പതിപ്പുകളായ
കോശങ്ങളെ സംതൃപ്തിപ്പെടുത്തുക
എന്നാണ് അർത്ഥം.
ആത്മ സംതൃപ്തിക്കായി
നന്മ നിറഞ്ഞ ഏതൊരു
പ്രവർത്തിയിൽ മുഴുകുമ്പോഴും
നീ ഒരോ കോശത്തേയുമാണ്‌
സംതൃപ്തനാക്കുന്നതും
ഭക്ഷിപ്പിക്കുന്നതും.

Popular Posts