ഉറച്ച വിശ്വാസം. ഖലീൽശംറാസ്

ഞാൻ ശക്തനാണ്
എന്ന ഉറച്ച വിശ്വാസമാണ്
നിന്നെ ശക്തനാക്കുന്നത്.
ഞാൻ മൂല്യമുള്ളവനാണ്,
സുന്ദരനാണ്,
ഉന്നതനാണ്
എന്നൊക്കെയുള്ള
വിശ്വാസങ്ങൾ
ഒരാളെ
അങ്ങിനെയാക്കുന്നു.
അതിനൊക്കെ
വിപരീതമായതാണ്
നിന്നിൽ കാണുന്നതെങ്കിൽ
അത് ഇനിയും
ഉറച്ചിട്ടില്ലാത്ത
നിന്റെ വിശ്വാസത്തിന്റെ
കുഴപ്പമാണ്.

Popular Posts