മനശ്ശക്തി. ഖലീൽശംറാസ്

നിന്റെ ബോധവും
ശ്രദ്ധയും
ലക്ഷ്യവുമാണ്
മനശ്ശക്തി.
നിന്റെ ഉപബോധ മനസ്സിനെ
ഓട്ടോമാറ്റിക്കായി
ഭരിക്കാൻ അനുവതിക്കാതെ
ശ്രദ്ധയോടെ
ബോധപൂർവ്വം
ലക്ഷ്യത്തിലേക്ക്
ഓരോ നിമിഷവും
കേന്ദ്രീകരിക്കുന്നതിലാണ്
നിന്റെ മനശ്ശക്തി.
ജീവിതവിജയത്തിനും
ആത്മബോധം നിലനിർത്താനും
നീ എപ്പോഴും ഉപയോഗിക്കേണ്ടതും
നിന്റെ മനശ്ശക്തിയാണ്.

Popular Posts