നിന്നെ തന്നെ..ഖലീൽശംറാസ്

നീ കണ്ടതും
കേട്ടതും
അനുഭവിച്ചതും
നിന്നെ തന്നെയായിരുന്നു.
അതിന് പുറത്തെ
ചില വ്യക്തികളുടേയും
സാഹചര്യത്തിന്റേയും
പേര് നൽകി എന്ന് മാത്രം.

Popular Posts