മനുഷ്യപ്രപഞ്ചം. ഖലീൽശംറാസ്

കോടാനുകോടി മനുഷ്യകോശങ്ങളും
അതിലേറെ സൂക്ഷ്മ ജീവികളും
വസിക്കുന്ന
ഒരു മഹാപ്രപഞ്ചമാണ്
ഓരോ മനുഷ്യനും.
അതുകൊണ്ട്‌ മനുഷ്യനെ
നീ കാണേണ്ടത്
വെറും നിസ്സാരനായ ഒരു
ജീവിയായിട്ടല്ല മറിച്ച്
വലിയൊരു പ്രപഞ്ചമായിട്ടാണ്.
അതിനനുസരിച്ചായിരിക്കണം
നീ മനുഷ്യനോട് സമീപിക്കേണ്ടത് .

Popular Posts