പുറത്തെ കണ്ണാടി.ഖലീൽശംറാസ്

എല്ലാം ശാന്തമാണ്.
ഇനി അശാന്തിയാണ്
ചുറ്റും കാണാൻ
കഴിയുന്നതെങ്കിൽ
പുറത്തെ സാഹചര്യങ്ങളാവുന്ന
കണ്ണാടിയിൽ
നീ നിന്റെ ആന്തരിക ലോകത്തിന്റെ
പ്രതിഫലനമാണ് കാണുന്നത്.

Popular Posts