നിന്റെ അകം നിരീക്ഷിക്കുക. ഖലീൽശംറാസ്

പുറത്തെ സംഭവങ്ങൾ
നിരീക്ഷിക്കാതെ
അവ മൂലം
നിന്റെ ശരീരത്തിനുള്ളിലും പുറത്തും
എന്തു സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കുക.
നിന്റെ ഉള്ളിനെയാണ്
നിനക്ക് സുരക്ഷിതമാക്കാനുള്ള
കൂടെ നിന്റെ
ശരീരത്തേയും.

Popular Posts