ശക്തനായ ഭരണാധികാരി. ഖലീൽശംറാസ്

ലോകത്തെ ഏറ്റവും ശക്തനായ
ഭരണാധികാരി
നിന്റെ മനസ്സും
അതിന്റെ ബോധവുമാണ്.
കോടാനുകോടി
ജീവനുള്ള മനുഷ്യ പകർപ്പുകളായ കോശങ്ങളുടേയും
അതിലേറെ വരുന്ന
നിന്റെ ചിന്തകളുടേയും
ഭരണാധികാരിയാണ്
നിന്റെനിന്റെ മനസ്സും
അതിന്റെ ബോധവും.

Popular Posts