വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ. ഖലീൽശംറാസ്

ശരിക്കും വാർത്താ മാധ്യമങ്ങൾക്കു മുന്നിൽ
കുത്തിയിരുന്ന്
ശരിക്കും നാം
നമ്മുടെ നാഡീവ്യുഹത്തിൽ
എന്തൊക്കെ ചിത്രങ്ങളാണ്
വരച്ചുകൊണ്ടിരിക്കുന്നത്?
ശരിക്കും നിന്റെ
മാനസികാവസ്ഥകളെ
മാറ്റിമറിക്കുന്ന
ഇത്തരം കാര്യങ്ങൾക്ക്
അമിത പ്രാധാന്യം
നൽകേണ്ടതുണ്ടോ?
കേവലം ഒരറിവു ലഭിക്കാൻ
മാത്രം
ചെറിയൊരു സമയത്തേക്ക്
അവയെ ഒതുക്കി കൂടെ.

Popular Posts