സാഹചര്യങ്ങളെ എങ്ങിനെ ചിത്രീകരിക്കുന്നു. ഖലീൽശംറാസ്

നിന്റെ സാഹചര്യങ്ങളല്ല
മറിച്ച് സാഹചര്യങ്ങളെ
നിന്റെ ആന്തരികലോകത്തിൽ
എങ്ങിനെ ചിത്രീകരിക്കുന്നുവെന്നതാണ്
നിന്റെ മാനസികാവസ്ഥകൾ
നിർണ്ണയിക്കുന്നത്.
ഏതൊരു സഹചര്യത്തിൽ
നിന്നും
അത് അനുകൂലമായാലും
പ്രതികൂലമായാലും
നിന്നിൽ നല്ലൊരു
പ്രചോദനവും
മാനസികാവസ്ഥയും
ചിത്രീകരിക്കപ്പെട്ട രീതിയിൽ
അവയെ പരിവർത്തനം
ചെയ്യുന്നതിലാണ്
നിന്റെ ജീവിത വിജയം.

Popular Posts