മനുഷ്യന്റെ സ്റ്റൈൽ. ഖലീൽശംറാസ്

ഓരോ മനുഷ്യനും
ഓരോരോ സ്റ്റെൽ ഉണ്ട്.
ശാരീരിക രൂപത്തോടൊപ്പം
തന്റേതായ ആ
ശൈലിയുമാണ്
ഓരോ മനുഷ്യനേയും
വെവ്വേറെ വേർതിരിച്ചറിയാൻ
നമ്മെ സഹായിക്കുന്നത്.
ഇതുപോലെ തന്നെയാണ്
മനുഷ്യന്റെ മനസ്സും.
അവന്റെ ആന്തരികവും
ഭാഹ്യവുമായ
സാഹചര്യങ്ങൾക്കനുസരിച്ച്
രൂപപ്പെട്ട
ഒരു മാനസിക സ്റ്റൈൽ ഉണ്ട്.
അവനിലെ ചിന്താ വികാരങൾക്കനുസരിച്ച്
രൂപപ്പെടുത്തിയ
ആ ശൈലികൾക്കനുസരിച്ചാണ്
പലപ്പോഴും അവൻ
ചിന്തകളായും
വാക്കുകളായും
പ്രതികരിക്കുന്നത്.

Popular Posts