അന്തരീക്ഷത്തിൽ ജീവിക്കുന്ന മനുഷ്യൻ. ഖലീൽശംറാസ്

മൽസ്യങ്ങൾ
വിശാലമായ ജലത്തിലൂടെ
നീന്തി കളിക്കുന്നു.
കരയിലെ മനുഷ്യനും
മറ്റു ജീവികളും
വായു നിറഞ്ഞ
അനന്തമായ അന്തരീക്ഷത്തിലൂടെയും.
നാം നമ്മുടെ
അന്തരീക്ഷമെന്ന
സാഗരത്തേക്കാൾ
വിശാലമായ ലോകത്തിലെ
ജീവികളാണെന്ന സത്യം
മറക്കാതിരിക്കുക

Popular Posts