ചെറിയ അനുഭവങ്ങൾ. ഖലീൽ ശംറാസ്

ഒരുപാട് ദൈർഘ്യമുള്ള അനുഭവങ്ങളല്ല
മറിച്ച്
ജീവസുറ്റ ഒറ്റ നിമിഷത്തിലെ
ഒരൊറ്റ അനുഭവം മതിയാവും
ഒരു മനുഷ്യജീവിതത്തിന്റെ
ഗതി തന്നെ മാറ്റി മറിക്കാൻ.
നിന്റെ ജീവിതത്തിൽ
എന്നും എപ്പോഴും സംതൃപ്തിയും
സമാധാനവും നിലനിർത്താൻ
പാകത്തിൽ
എന്തൊക്കെയോ
ഓരോ നിമിഷത്തിലും
ഉണ്ട്.
അവയെ കണ്ടെത്തുക.

Popular Posts