ചെറിയ സാഹചര്യവും വലിയ നീയും. ഖലീൽശംറാസ്

നിന്റെ സാഹചര്യങ്ങൾ
ചെറുതും
നീ വലുതുമാണ്.
സാഹചര്യങ്ങൾ കാരണം
വല്ലാതെ മനസ്സ്
അസ്വസ്ഥമാവുമ്പോൾ
നിന്റെ അനന്തവിശാലമായ
ലോകത്തിലെ
ചെറിയൊരു പുള്ളിയായി
അതിനെ കാണുക.

Popular Posts