പരിശോധന. ഖലീൽശംറാസ്

മനുഷ്യന്റെ
ചുണ്ടിൽ നിന്നും വന്ന
വാക്കുകളെയല്ല
നീ പരിശോധിക്കേണ്ടത്.
മറിച്ച് അവ പുറത്തേക്ക്
നിക്ഷേപിച്ച
അവരുടെ
തലച്ചോറിന്റെ
ഉള്ളിലെ ഘടനയിലേക്കും.
അവരെ
ഓട്ടോമാറ്റിക്കായി
നയിക്കുന്ന
ഉപബോധമനസ്സിലേക്കുമാണ്.
അവരുടെ വാക്കുകളെ
ഒരിക്കലുമൊരിക്കലും
നിന്നിലെ നെഗറ്റീവ് ഊർജ്ജം
ഉൽപ്പാദിപ്പിക്കപ്പെടാൻ
കാരണമാക്കരുത്.

Popular Posts