ഉത്തരം മാറ്റിയെഴുതാൻ. ഖലീൽശംറാസ്

നീ പരാജയപ്പെടുന്നില്ല.
ഉത്തരം മാറ്റിയെഴുതാനുള്ള
വലിയ ഒരവസരം
നിനക്ക് മുന്നിൽ
തെളിയുകമാത്രമാണ്.
അതുകൊണ്ട്
പരാജയത്തിൽ ദുഃഖിതനാവാതെ
ഉത്തരം മാറ്റിയെഴുതാൻ
വലിയൊരു അവസരം ലഭിച്ചതിൽ
സന്തോഷവാനാവുക.

Popular Posts