നിന്നിലെ വൈകാരിക ശൈലി. ഖലീൽശംറാസ്

നീ നിലനിൽക്കുന്ന
സാമുഹിക കൂട്ടായ്മകൾ
നിന്നിൽ ഏതുതരം
വൈകാരിക ശൈലി
ഉണ്ടാക്കുന്നുവെന്ന്
നിരീക്ഷിക്കുക.
മറ്റൊരു കൂട്ടായ്മയെ
വെറുക്കാനും
അനീധികാണിക്കാനും
അയിത്തം കാണിക്കാനും
ഒക്കെയാണ്
നിന്റെ കൂട്ടായ്മ
നിന്നെ പ്രേരിപ്പിക്കുന്നതെങ്കിൽ
നിന്റെ മനസ്സിൽ
ഭീതിയും ദേശ്യവും ശത്രുതയും
നിറച്ച്
തികച്ചും വൃത്തികെട്ട
ഒരു വൈകാരികശൈലിയാണ്
നിന്നിൽ സൃഷ്ടിക്കുന്നത്
എന്ന് നീ തിരിച്ചറിയുക..

Popular Posts