ജീനുകൾക്ക് നൽകുന്ന സന്ദേശം. ഖലീൽശംറാസ്

നിന്റെ ജീനുകളും
കോശങ്ങളുമെല്ലാം
നിന്റെ ബോധത്തിന്റെ
നിയന്ത്രണത്തിലാണ്.
അതുകൊണ്ട്
നിന്റെ ചിന്തകളിലൂടെയും
സ്വയം സംസാരത്തിലൂടെയും
നല്ല സന്ദേശങ്ങൾ
മാത്രം അവയ്ക്ക് കൈമാറുക.
ഞാൻ ആരോഗ്യവാനും
സന്തോഷവാനും
നിത്യയൗവനത്തിലുമാണ്
എന്നൊക്കെയുള്ള സന്ദേശങ്ങൾ
അവയ്ക്ക് കൈമറുക.
ഒരുപക്ഷെ ആ ഒരു കൈമാറ്റത്തിലൂടെ
നിനക്കായി
ജീനുകളിൽ എഴുതപ്പെട്ട
രോഗാവസ്ഥകൾ പോലും
ഇല്ലാതായിക്കോളും.

Popular Posts