സ്നേഹവും സമാധാനവും. ഖലീൽശംറാസ്

നിനക്കുള്ളിൽ
സ്നേഹവും
സമാധാനവും നിറക്കുക.
സ്വയം സ്നേഹവും
സമാധാനവുമായി
മാറുക
പിന്നെ
നിനക്കുള്ളിലും പുറത്തും
നീ കാണുന്നതും
കേൾക്കുന്നതും
അനുഭവിക്കുന്നതും
സ്നേഹവും സമാധാനവും
മാത്രമായിരിക്കും.

Popular Posts