ഇപ്പോൾ ശ്രദ്ധയെവിടെ? ഖലീൽശംറാസ്

ഇപ്പോൾ നിന്റെ
ശ്രദ്ധ എവിടെ
പതിഞിരിക്കുന്നുവെന്ന്
നിരീക്ഷിക്കുക.
അവിടെയാണ് നിന്റെ
ജീവിതവും
ജീവിതത്തിന്റെ
സംതൃപ്തിയും
അസംതൃപ്തിയുമുള്ളത്‌.

Popular Posts