നിന്നിലെ വിശ്വാസം. ഖലീൽശംറാസ്

നീയെന്തിനെ
പേടിക്കുന്നുവെന്നതോ
എന്തൊന്നിനുവേണ്ടി പേടിക്കുന്നുവെന്നതോ
അല്ല നിന്റെ വിശ്വാസം.
നിനക്ക് പേടിയാണ്
എന്ന പരമസത്യമാണ്
നിന്റെ വിശ്വാസം.
അതുപോലെ തന്നെ
അസൂയ ,പക
തുങ്ങി നീളുന്ന
ഒരുപാട് തെറ്റായ
വിശ്വാസത്തിന്റെ
പ്രകടനങ്ങളാണ്
പലപ്പോഴും
നിന്റെ പ്രതികരണങ്ങൾ.

Popular Posts