അടിമത്വത്തിന്റെ ചങ്ങല. ഖലീൽശംറാസ്

ആത്മവിശ്വാസവും
ആത്മബോധവും
ആത്മധൈര്യവും
ആത്മശാന്തിയും
നഷ്ടപ്പെടുമ്പോൾ
മനുഷ്യൻ മറ്റുപലതിന്റേയും
അടിമകളായി മാറുന്നു.
അവ വീണ്ടെടുക്കുമ്പോൾ
അടിമത്വത്തിന്റെ
ചങ്ങല പൊട്ടിത്തെറിച്ച്
അവൻ സ്വതന്ത്രനാവുന്നു.

Popular Posts