ചിന്തകളെ ചോദ്യം ചെയ്യുക. ഖലീൽശംറാസ്

നിന്നിലെ ചിന്തകളെ
ചോദ്യം ചെയ്യുക?
അവ നിന്റെ
ലക്ഷ്യങ്ങൾക്കും
തത്വങ്ങൾക്കും
യോജിക്കുന്നുണ്ടോ എന്ന്
പരിശോധിക്കുക.
എന്നിട്ട്
മാറി ചിന്തിക്കാൻ
തയ്യാറാവുക.

Popular Posts