ഈ നിമിഷത്തിൽ ജീവിക്കുന്നു. ഖലീൽശംറാസ്

ഈ നിമിഷത്തിൽ
ജീവിക്കുന്നുവെന്നതാണ്
ഏറ്റവും നല്ല പ്രായം.
അല്ലാതെ നാളെ
മരിച്ചു പോവുമെന്നതല്ല.
ഇന്നലെകളിൽ
എനിക്കൊരു ബാല്യമുണ്ടായിരുന്നു
എന്നതുമല്ല.

Popular Posts