മനോഹര ലോകം. ഖലീൽശംറാസ്

ലോകം എത്ര മനോഹരമാണ്.
നിന്റെ ആന്തരികലോകവും
ഭാഹ്യലോകവും.
ആ മനോഹാരീതയിലേക്ക്
എന്തിനാണ്
അനാവശ്യ ചർച്ചകളുടേയും
ചിന്തകളുടേയും
മാലിന്യങ്ങൾ
നിക്ഷേപിച്ച്
മലിനമാക്കുന്നത്.
മറ്റുള്ളവരോട് ചർച്ച ചെയ്ത്
നല്ല സാമൂഹികാന്തരീക്ഷം
നഷ്ടപ്പെടുത്തുന്നത്.

Popular Posts