താരതമ്യം. ഖലീൽശംറാസ്

എല്ലാത്തിനോടും
താരതമ്യപ്പെടുത്താനുള്ള
ഒരു പ്രവണത
മനുഷ്യനിലുണ്ടാവും.
പലപ്പോഴും
അത് താരതമ്യ പഠനമല്ല
മറിച്ച്
സ്വന്തം
ആത്മവിശ്വാസത്തിന്റെ
കുറവാണ്.
ആ കുറവാണ്
മനുഷ്യരിൽ
താരതമ്യപ്പെടുത്താൻ
മറ്റേതെങ്കിലും
ഒരു വ്യക്തിയുടെ രൂപത്തിൽ
താരതമ്യപ്പെടുത്താൻ
ഒരു ബിംബം സ്യഷ്ടിക്കുന്നത്.

Popular Posts