മാനസികാവസ്ഥകളുടെ പരിവർത്തനം. ഖലീൽശംറാസ്

ഒരു മാനസികാവസ്ഥയിൽ
നിന്നും മറ്റൊന്നിലേക്കുള്ള
പരിവർത്തനങ്ങളാണ്
ഓരോ നിമിഷവും
സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഓട്ടോമാറ്റിക്കായ
പരിവർത്തനങ്ങൾക്ക്
തന്റെ പഞ്ചേന്ദ്രിയങ്ങൾക്ക്
മുന്നിലെ അവസ്ഥകളെ
സ്വയം ഉപയോഗപ്പെടുത്തുന്നു.
നല്ല മാനസികാവസ്ഥയിൽ
എപ്പോഴും നിലനിൽക്കാൻ
നീ ആഗ്രഹിക്കുന്നുവെങ്കിൽ
ബോധപൂർവ്വം
ശ്രദ്ധയോടെ
നല്ല അവസ്ഥയിലേക്ക്
നിന്റെ മനസ്സിനേയും
ചിന്തകളേയും
കേന്ദ്രീകരിച്ചേ പറ്റൂ.

Popular Posts