ചോദ്യം ചെയ്യേണ്ടത്. ഖലീൽശംറാസ്

സാഹചര്യങ്ങളെയല്ല
ചോദ്യം ചെയ്യേണ്ടത്
കാരണം
സാഹചര്യത്തിന് ആത്മാവില്ല.
നീ ചോദ്യം
ചെയ്യേണ്ടത്
ആത്മാവും ജീവനുമുള്ള
നിന്റെ ചിന്തകളെയാണ്.

Popular Posts