പ്രോഗ്രാം ഖലീൽശംറാസ്

നിന്റെ ഉപബോധ മനസ്സ്
റെക്കോർഡ് ചെയ്യപ്പെട്ട
പ്രാഗ്രാമുകളെ നിനക്ക് മുന്നിൽ
അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പുതിയ പ്രാഗ്രാമുകളും
ഉള്ളതിൽ മാറ്റവുമാണ്
നീ ആഗ്രഹിക്കുന്നതെങ്കിൽ
നിന്റെ ബോധ മനസ്സിനെ
ഉപയോഗപ്പെടുത്തണം.
ബോധപൂർവ്വം
യുക്തമായി
അവയെ ഉപയോഗപ്പെടുത്തണം'.
ബോധ മനസ്സ്
അവയെ പിന്നീട്
നിന്റെ ഉപബോധമനസ്സിന്
കൈമാറികൊള്ളും.
ശീലവുമാവും.

Popular Posts