പൊരുത്തം. ഖലീൽശംറാസ്

നിന്റെ ഉള്ളിലെ
സ്വയം സംസാരവും
പുറത്തെ പ്രേരണയും
പൊരുത്തപ്പെടുമ്പോഴാണ്
സത്യം സത്യമായി
മനസ്സിലാക്കപ്പെടുന്നത്.
പലപ്പോഴും
ഈ ഒരു
പൊരുത്തം
ഉണ്ടാവാറില്ല എന്നതാണ്
പരമസത്യം.

Popular Posts