സൃഷ്ടാവിന്റെ സാന്നിധ്യം. ഖലീൽശംറാസ്

എല്ലാ മൃഗങ്ങളുടേയും
സസ്യങ്ങളുടേയും
കോശങ്ങളെയൊന്ന്
നിരീക്ഷിച്ചു നോക്കൂ.
അവക്കൊക്കെ ഒരേ
ആന്തരികവും ഭാഹ്യവുമായ
ഘടനയാണെന്ന്
കാണാം.
പിന്നെന്താണ്
അവരെ വ്യത്യസ്ഥരാക്കുന്നത്.
അവിടെയാണ്
അതിസൂക്ഷ്മമായ
സൃഷ്ടി പാടവമുള്ള
ഒരു സൃഷ്ടാവിന്റെ
സാനിധ്യം
നാം അറിയേണ്ടത്.

Popular Posts