പ്രതിഭയെ വളർത്താൻ. ഖലീൽശംറാസ്

വായിക്കുക,
പഠിക്കുക
എന്നിട്ട് ചിന്തിക്കാൻ
ഓരോരോ വിഷയങ്ങൾ
കണ്ടെത്തുക.
അതിൽ നിന്നും
പുതിയ ആശയങ്ങൾ
രൂപപ്പെടുത്തുക.
അങ്ങിനെ
നിന്നിലെ പ്രതിഭയെ
വളർത്തികൊണ്ടുവരിക.

Popular Posts