മനുഷ്യരുടെ മഹാ സംഗമമാണ് നീ. ഖലീൽശംറാസ്

ശരിക്കും നിന്റെ
ശരീരത്തിലെ ഓരോ
കോശവും
ജീവനുള്ള ഓരോ
മനുഷ്യനാണ്.
എല്ലാ വ്യവസ്ഥകളും
ശ്വസനവുമെല്ലാമുള്ള
ഒരു മനുഷ്യൻ.
അത്തരത്തിലുള്ള
ട്രില്യൻ കണക്കിലുള്ള
മനുഷ്യരുടെ
ഒരു മഹാസംഗമസ്ഥാനമാണ്
നിന്റെ ശരീരം.
മനസ്സ് അതിന്റെ ഭരണാധികാരിയാണ്.
നീയെങ്ങിനെ ചിന്തിക്കുന്നുവെന്നതാണ്
ആ ഭരണത്തിന്റെ ഫലം.

Popular Posts