വിശ്വാസം .ഖലീൽശംറാസ്

വിശ്വാസം സമൂഹത്തിലല്ല
മറിച്ച്
അത് ജീവനുള്ള
മനുഷ്യ മനസ്സുകളിലാണ്.
ഓരോ വ്യക്തിയുടേയും
ജീവനും
ശരീരവും മനസ്സും എത്ര വ്യത്യസ്തമാണോ
അതുപോലെ വ്യത്യസ്തമാണ്
അവന്റെ വിശ്വാസവും
എന്ന സത്യം മനസ്സിലാക്കുക.

Popular Posts